ABC

Maxyz - Parvam
текст песни

4

0 человек. считает текст песни верным

0 человек считают текст песни неверным

Maxyz - Parvam - оригинальный текст песни, перевод, видео

വർത്തമാന കാല കാവ്യ ഭാവന
മാറ്റിടാൻ മാറ്റുരച്ചു വന്നിടുന്ന സംഘമാ
പരിവാരമല്ലഡോ ഞങ്ങളന്ന്യരാ
സദാചാരമല്ലടോ
സാരബോധമുള്ള ധന്യരാ.
ഞങ്ങൾ വന്ന്യരാ
കാതുകൾക്ക് ക്ഷതമേല്പിച്ചുകൊണ്ട് പിന്നണി
തീ പാറിടും വാക്കുകൾ നിറഞ്ഞ മുന്നണി
ചേർന്നുപോയിടും. ഇത് Harmony.
ശ്രേഷ്ഠ മായ സൃഷ്ടിക്കുവാനായി വേണ്ടത്
വാർന്നതീ വാർത്തുവച്ച ഏടുകൾ കുറിച്ചത്
ഹാർദ്ദമീ സ്വപ്‌നങ്ങൾ കാണുവാൻ പഠിപ്പിച്ചത്
സാരഥി സ്ഥാനമേറിയെൻ സത്വവും
തേടി പോയിടാൻ ത്രാണിയേകിയെൻ കൂട്ടവും.

തകിട തകിട തോം
That's how we're knocking down door
തകിട തകിട തോം
That's how we carry the boats
തകിട തകിട തോം
That's how we're takin' the throne
തകിട തകിട തോം
പറ്റില്ലേൽ നീയങ്ങു പൊ

കവിതൈ
എന്റെ ഉള്ളിൽ ഇന്ന് നിറയെ
തൂലികയിൽ അത് കവിയെ
ചൊല്ലിനോക്കി അവ പതിയേ
അറിയെ
മണ്ണിൻ മന്ദഹാസമുള്ള വരികൾ
ചിന്തകളിൽ നഷ്ടമായ തരികൾ
തീർത്തിടുന്നൊരിന്ത്രജാലം
തളിരിടുന്നൊരു കാലം
പതിരിന്നു വേണ്ടി മാത്രം
കഴിയുന്നു ദിനരാത്രം
ഭൂമിക്കൊരു പാനപാത്രം.
ഇത് തന്നെ സത്യശാസ്ത്രം.
എഴുത്തച്ഛൻ മന്ത്രവാദം
പെരുന്തച്ചൻ വില്ലൻ മാത്രം.

(സ്വാമിയേ).
Настоящее время поэтического воображения
Группа людей, которые приходят, чтобы измениться
Мы не семья?
Разве это не морально?
О мудрец.
Мы Ваньяра
Пиннани, повредив уши
Фронт, полный пламенных слов
присоединится.Это Гармония.
Необходимо создать лучшую иллюзию
Сожженный огнем
Хардми научил меня мечтать
Если возничий становится саттвой
Группа траниекиен отправляется на поиски.

Такита Такита Том
Вот так мы выбиваем дверь
Такита Такита Том
Вот как мы возим лодки
Такита Такита Том
Вот как мы займем трон
Такита Такита Том
Если ты не можешь, то ты

Кавитаи
я сегодня сыт
Это поэт в загоне
Они медленные
знать
Земляной текст
Зерна, потерянные в мыслях
Бесконечная сеть
Это занятое время
Просто для удовольствия
День и ночь
Чаша для земли.
Это правда.
Заклинание писца
Перунтачан — единственный злодей.

(Свами).
Верный ли текст песни?  Да | Нет