ABC

Dr. Karishma George, Sophia George - En Jeevane
текст песни

10

0 человек. считает текст песни верным

0 человек считают текст песни неверным

Dr. Karishma George, Sophia George - En Jeevane - оригинальный текст песни, перевод, видео

എൻ ജീവനെ എൻ പ്രാണനെ
നീയല്ലാതാരും ഇല്ലേ നാഥാ
കണ്മണിപോൽ കാക്കുമെൻ നാഥൻ
കരുണയോടെന്നെ കാക്കുന്നവൻ

നീയല്ലാതാരും നീയല്ലാതാരും
നിന്നെ കൂടാതാരും ഇല്ലെനിക്ക് (2)

ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ (2 )

എൻ പാതയിൽ നീ വന്നതാൽ
എൻ ജീവിതമിന്നു ധന്യമായി നാഥാ (2)

അങ്ങേ കാണുവാൻ ആ സ്വരം കേൾക്കുവാൻ
എൻ പ്രാണനെന്നും കൊതിച്ചീടുന്നു (2)

നീയല്ലാതാരും നീയല്ലാതാരും
നിന്നെകൂടാതാരും ഇല്ലെനിക്ക് (2)

ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ ഹല്ലേലൂയാ (2)

രാജാധി രാജൻ ശാലോമിൻ നാഥൻ
മേഘരൂഢനായി വന്നീടുമ്പോൾ (2)

പോയീടും ഞാൻ സ്വർഗ്ഗീയ ദേഹിയായ്
എൻ കർത്തനൊപ്പം ചേർന്നിടും ഞാൻ (2)
Моя жизнь и моя душа
Ты никто, Господь
Канманипол Какумен Натан
Кто защищает меня милостью

Все вы и все вы
У меня нет никого с тобой (2)

Аллилуйя Аллилуйя Аллилуйя Аллилуйя (2 )

Если ты придешь на мой путь
Господи, благослови мою жизнь (2)

Увидеть тебя и услышать этот голос
Я тоскую по своей душе (2)

Все вы и все вы
У меня нет никого, кроме тебя (2)

Аллилуйя Аллилуйя Аллилуйя Аллилуйя (2)

Раджадхи Раджан Шаломин Натан
Когда наступит пасмурно (2)

Я стану небесной душой
Я присоединюсь к моему Господу (2)
Верный ли текст песни?  Да | Нет